ADVERTISEMENT

എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറിയിൽ എൻജിനീയറിങ്, നോൺ എൻജിനീയറിങ് വിഭാഗങ്ങളിലായി 72 ഒഴിവുകൾ. ഇ1, ഇ2, ഇ3, ഇ4 എന്നീ ഗ്രേഡുകളിലായാണ് നിയമനം. ഏപ്രിൽ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

മെക്കാനിക്കൽ (ഒഴിവ്-22), ഇലക്ട്രിക്കൽ (ഒഴിവ്-17), ഇൻസ്ട്രുമെന്റേഷൻ (ഒഴിവ്-11), സിവിൽ (ഒഴിവ്-10), ഫയർ ആൻഡ് സേഫ്റ്റി (ഒഴിവ്-6) എന്നിങ്ങനെയാണ് എൻജിനീയറിങ് വിഭാഗങ്ങളിലെ ഒഴിവുകൾ.

ഫിനാൻസ് (ഒഴിവ്-2), ഹ്യൂമൻ റിസോഴ്സസ് (ഒഴിവ്-2), ഇൻഫർമേഷൻ സിസ്റ്റംസ് (ഒഴിവ്-1), ലീഗൽ (ഒഴിവ്-1) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങൾ.

യോഗ്യതയും അപേക്ഷ അയയ്‌ക്കുന്നതു സംബന്ധിച്ച മറ്റു വിശദവിവരങ്ങൾക്കും www.hrrl.in എന്ന വെബ്‌സൈറ്റ് കാണുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com