ADVERTISEMENT

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പ്ലാസ്റ്റിക്സ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ടെക്നിക്കൽ, നോൺ ടെക്നിക്കൽ തസ്തികളിലായി 57 ഒഴിവ്. മേയ് 29 വരെ അപേക്ഷിക്കാം. സീനിയർ ഒാഫിസർ,  ഒാഫിസർ, ടെക്നിക്കൽ ഒാഫിസർ, അസിസ്റ്റന്റ് ഒാഫിസർ, അസിസ്റ്റന്റ് ടെക്നിക്കൽ ഒാഫിസർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഗ്രേഡ് III, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് III എന്നിങ്ങനെയാണ് ഒഴിവുകൾ.  www.cipet.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com