ADVERTISEMENT

റായ്പുർ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയയുടെ കീഴിലുള്ള കൃഷി വിജ്ഞാൻ കേന്ദ്രങ്ങളിൽ വിവിധ വിഭാഗങ്ങളിലായി സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ്, പ്രോഗ്രാം അസിസ്റ്റന്റുമാരുടെ 38 ഒഴിവുകൾ. താൽക്കാലിക നിയമനം. ജൂൺ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

അഗ്രിക്കൾച്ചറൽ എക്സ്റ്റെൻഷൻ, ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ ആൻഡ് മാനേജ്മെന്റ്, അഗ്രോണമി, ഹോർട്ടിക്കൾച്ചർ, സോയിൽ സയൻസ്, എന്റമോളജി, പ്ലാന്റ് പതോളജി, ഫാം മെഷീനറി ആൻഡ് പവർ എൻജിനീയറിങ്, സോയിൽ ആൻഡ് വാട്ടർ എൻജിനീയറിങ്, അഗ്രിക്കൾച്ചറൽ പ്രോസസിങ് ആൻഡ് ഫുഡ് എൻജിനീയറിങ് വിഭാഗങ്ങളിൽ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ഒഴിവുകളും പ്ലാന്റ് പതോളജി, ഫിഷറീസ്, എന്റമോളജി വിഭാഗങ്ങളിൽ പ്രോഗ്രാം അസിസ്റ്റന്റ് ഒഴിവുകളുമാണുള്ളത്. ബാക്ക്‌ലോഗ്/ റഗുലർ റിക്രൂട്മെന്റാണ്.

www.igkvmis.cg.nic.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com