ADVERTISEMENT

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ ബെംഗളൂരുവിലെ ടെക്നിക്കൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ വിഭാഗങ്ങളിൽ ഡിപ്ലോമ അപ്രന്റിസ് അവസരം. ഒരു വർഷമാണു പരിശീലനം. ജൂൺ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

എയ്റോനോട്ടിക്കൽ/ എയ്റോസ്പേസ്, കെമിക്കൽ, സിവിൽ, ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെറ്റലർജി ആൻഡ് മെറ്റീരിയൽ സയൻസ്, മെക്കാനിക്കൽ/ ഇൻഡസ്ട്രിയൽ/ ഇൻഡസ്ട്രിയൽ പ്രൊഡക്‌ഷൻ, കംപ്യൂട്ടർ/ കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി/ കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ് കമ്യൂണിക്കേഷൻ/ ഏവിയോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിലാണ് അവസരം.

www.hal-india.co.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com