ADVERTISEMENT

എൻടിപിസി ലിമിറ്റഡിൽ എൻജിനീയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിൽ അവസരം. ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്‌ട്രുമെന്റേഷൻ വിഭാഗങ്ങളിലായി 100 ഒഴിവുകളുണ്ട്. ഗേറ്റ് 2020 വഴിയാണു തിരഞ്ഞെടുപ്പ്. ഒരു വർഷമാണു പരിശീലനം. ജൂലൈ 6വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: കുറഞ്ഞത് 65% മാർക്കോടെ മുഴുവൻ സമയ എൻജിനീയറിങ്/ ടെക്‌നോളജി ബിരുദം/ എഎംഐഇ. നിബന്ധനകൾക്കു വിധേയമായി  അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 

ഉയർന്ന പ്രായം: 27 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ശമ്പളം: 50,000–1,60,000 രൂപയും മറ്റാനുകൂല്യങ്ങളും ലഭിക്കും. 

അപേക്ഷാ ഫീസ്: 150 രൂപ. പട്ടികവിഭാഗം/ ഭിന്നശേഷിക്കാർ/ വിമുക്തഭടൻമാർക്കു ഫീസില്ല. 

www.ntpccareers.net. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com