ADVERTISEMENT

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ വിവിധ വിഭാഗങ്ങളിൽ ഫാക്കൽറ്റിയുടെ 179 ഒഴിവുകളുണ്ട്. പുനർ വിജ്ഞാപനമാണ്. ജൂലൈ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

തമിഴ്, മാനേജ്മെന്റ് സ്റ്റഡീസ്, കൊമേഴ്സ്, ഇക്കണോമിക്സ്, ടൂറിസം സ്റ്റഡീസ്, ബാങ്കിങ് ടെക്നോളജി, ഇന്റർനാഷനൽ ബിസിനസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എർത്ത് സയൻസസ്, സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി, കോസ്റ്റൽ ഡിസാസ്റ്റർ മാനേജ്മെന്റ്, ബയോടെക്നോളജി, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി, ബയോഇൻഫർമാറ്റിക്സ്, ഇക്കോളജി ആൻഡ് എൻവയൺമെന്റൽ സയൻസസ്, മൈക്രോബയോളജി, ഇംഗ്ലിഷ്, ഫ്രഞ്ച്, ഹിന്ദി, സംസ്കൃതം, ഫിലോസഫി, ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ്, പെർഫോമിങ് ആർട്സ്, ആന്ത്രപോളജി, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസ്, സെന്റർ ഫോർ വുമൻ സ്റ്റഡീസ്, സെന്റർ ഫോർ സ്റ്റഡി ഒാഫ് സോഷ്യൽ എക്സ്ക്ലൂഷൻ ആൻഡ് ഇൻക്ലൂസീവ് പോളിസി, സോഷ്യൽ വർക്ക്, സോഷ്യോളജി, ഹിസ്റ്ററി, സൗത്ത് ഏഷ്യൻ സ്റ്റഡീസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസസ്, ഇലക്ട്രോണിക് മീഡിയ ആൻഡ് മാസ് കമ്യൂണിക്കേഷൻ, എജ്യൂക്കേഷൻ, നാനോസയൻസ് ആൻഡ് ടെക്നോളജി, ഗ്രീൻ എനർജി ടെക്നോളജി, കംപ്യൂട്ടർ സയൻസസ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, സെന്റർ ഫോർ പൊല്യൂഷൻ കൺട്രോൾ ആൻഡ് എൻവയൺമെന്റൽ എൻ‌ജിനീയറിങ്, ലോ, മാനേജ്മെന്റ്, ബയോകെമിസ്ട്രി, വിഷ്വൽ കമ്യൂണിക്കേഷൻ വകുപ്പുകളിലാണ് ഒഴിവ്. 

www.pondiuni.edu.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com