ADVERTISEMENT

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിവിധ തസ്തികയിലെ 121 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 60 ഒഴിവുകളുണ്ട്. ഓഗസ്റ്റ് 13 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

തസ്തികകളും ഒഴിവുകളുടെ എണ്ണവും ചുവടെ. 

മെഡിക്കൽ ഒാഫിസർ/ റിസർച് ഓഫിസർ(ഹോമിയോപ്പതി)–36, അസിസ്റ്റന്റ്  എൻ‌ജിനീയർ (മെറ്റലർജി, ക്വാളിറ്റി അഷൂറൻസ്)–3, സ്പെഷലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രഫസർ (ജനറൽ മെഡിസിൻ)–46,  സ്പെഷലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രഫസർ (ന്യൂറോസർജറി)– 14,  സീനിയർ സയന്റിഫിക് ഓഫിസർ (ബാലിസ്റ്റിക്സ്–2, ബയോളജി–6, കെമിസ്ട്രി–5, ഡോക്യുമെന്റ്സ്–4, ഫോട്ടോ–1, ഫിസിക്സ്–3), ആർക്കിടെക്ട്– 1.

www.upsconline.nic.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com