ADVERTISEMENT

ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ പ്രഫസർ, അസിസ്റ്റന്റ്/ അസോഷ്യേറ്റ്/ അഡീഷനൽ പ്രഫസർ തസ്തികയിലായി 164 ഒഴിവ്. ഒക്ടോബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, എൻഡോക്രൈൻ സർജറി, എൻഡോക്രൈനോളജി, എമർജൻസി മെഡിസിൻ, അനസ്തീസിയോളജി, ഒാട്ടോ റൈനോ ലാറിങോളജി/ ഇഎൻടി, ക്ലിനിക്കൽ ഇമ്യൂണോളജി ആൻഡ് റുമറ്റോളജി (മെഡിക്കൽ, ബേസിക് സയന്റിസ്റ്റ്), കാർഡിയോളജി, കാർഡിയോ വാസ്ക്കുലർ തൊറാസിക് സർജറി, ക്രിട്ടിക്കൽ കെയർ മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ട്രോമ സർജറി, ന്യൂക്ലിയർ മെഡിസിൻ (മെഡിക്കൽ, ബേസിക് സയന്റിസ്റ്റ്), ന്യൂറോളജി, ന്യൂറോസർജറി, നിയോനാറ്റോളജി, നെഫ്രോളജി, പ്ലാസ്റ്റിക് സർജറി ആൻഡ് ബേൺസ്, പൾമനറി മെഡിസിൻ, പീഡിയാട്രിക് ഗ്യാസ്ട്രോഎൻട്രോളജി, പീഡിയാട്രിക് സർജിക്കൽ സൂപ്പർസ്പെഷൽറ്റി, പതോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫോറൻസിക് മെഡിസിൻ, ബയോസ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഹെൽത്ത് ഇൻഫർമാറ്റിക്സ്, മൈക്രോബയോളജി, മോളിക്യുലർ മെഡിസിൻ ബയോടെക്നോളജി, മെറ്റേണൽ ആൻഡ് റീപ്രൊഡക്ടീവ് ഹെൽത്ത്, മെഡിക്കൽ ഒാങ്കോളജി, മെഡിക്കൽ ഗ്യാസ്ട്രോഎൻ‌ട്രോളജി, മെഡിക്കൽ ജെനിറ്റിക്സ് (മെഡിക്കൽ, ബേസിക് സയന്റിസ്റ്റ്), യൂറോളജി, റേഡിയോഡയഗ്നോസിസ് (മെഡിക്കൽ, ബേസിക് സയന്റിസ്റ്റ്), റേഡിയോതെറപ്പി, സ്റ്റെം സെൽ റിസർച് സെന്റർ, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സൈക്യാട്രി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഹിമറ്റോളജി (ക്ലിനിക്കൽ/ ബിഎംടി, ലാബ്), ഹെപറ്റോബിലിയറി ഡിസീസ് ആൻഡ് ട്രാൻസ്‌പ്ലാന്റ് സർജറി, ഹെപറ്റോളജി വകുപ്പുകളിലാണ് ഒഴിവ്. 

www.sgpgi.ac.in

English Summary: Sanjay Gandhi Postgraduate Institute of Medical Sciences Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com