ADVERTISEMENT

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ  42 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.  നേരിട്ടുള്ള നിയമനമാണ്. ഒക്ടോബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.  തസ്തികയും ഒഴിവുകളുടെ എണ്ണവും ചുവടെ. 

അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷൂറൻസ്)–2, ഫോർമാൻ (കംപ്യൂട്ടർ സയൻസ്)–2, സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (കംപ്യൂട്ടർ–3, ഇലക്ട്രിക്കൽ–2, മെക്കാനിക്കൽ–10),   സ്പെഷലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രഫസർ (ക്ലിനിക്കൽ ഹിമറ്റോളജി–10, ഇമ്യൂണോ ഹിമറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ–5, മെഡിക്കൽ ഓങ്കോളജി–2, നിയോനാറ്റോളജി–6). www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. വിവരങ്ങൾക്ക്:

 www.upsc.gov.in

English Summary: Recruitment in Central Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com