ADVERTISEMENT

ഭോപാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിലായി 81 ഒഴിവുകൾ. ഒക്ടോബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

സൂപ്രണ്ട് എൻജിനീയർ, ഡപ്യൂട്ടി റജിസ്ട്രാർ, എക്സിക്യൂട്ടീവ് എൻജിനീയർ/ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ/ ഇലക്ട്രിക്കൽ), അസിസ്റ്റന്റ് റജിസ്ട്രാർ, സയന്റിഫിക് ഒാഫിസർ/ പ്ലേസ്മെന്റ് ഒാഫിസർ, സ്പോർട്സ് ഒാഫിസർ, മെഡിക്കൽ ഒാഫിസർ, ടെക്നിക്കൽ ഒാഫിസർ, സൂപ്രണ്ട്, ഫിസിക്കൽ എജ്യുക്കേഷൻ ഇൻസ്ട്രക്ടർ/ ഫിസിക്കൽ എജ്യുക്കേഷൻ ട്രെയിനർ, നഴ്സ്, കൗൺസലിങ് സൂപ്രണ്ട്, സയന്റിഫിക് അസിസ്റ്റന്റ്, ജൂനിയർ സൂപ്രണ്ട്, ജൂനിയർ എൻജിനീയർ (സിവിൽ/ ഇലക്ട്രിക്കൽ), ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ/ ഹിന്ദി അസിസ്റ്റന്റ് (മൾട്ടി സ്കിൽഡ്), ഒാഫിസ് അസിസ്റ്റന്റ് (മൾട്ടി സ്കിൽഡ്), ലാബ് ടെക്നീഷ്യൻ/ ടെക്നീഷ്യൻ, ജൂനിയർ ഒാഫിസ് അസിസ്റ്റന്റ് (മൾട്ടി സ്കിൽഡ്), ജൂനിയർ അസിസ്റ്റന്റ് (മൾട്ടി സ്കിൽഡ്), ലാബ് അസിസ്റ്റന്റ്, ലാബ് അറ്റൻഡന്റ് (സെമി സ്കിൽഡ്) എന്നിങ്ങനെയാണ് അവസരം.

www.iiserb.ac.in 

English Summary: IISER Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com