ADVERTISEMENT

യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ് മന്ത്രാലയത്തിന് കീഴിലുള്ള ന്യൂഡൽഹിയിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് എക്സ്പെർട്, ഫിസിയോതെറപ്പിസ്റ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 109 ഒഴിവ്. കരാർ നിയമനം. സ്പോ‍ർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ വിവിധ സെന്ററുകളിലാണ് ഒഴിവ്. ഒക്ടോബർ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത ചുവടെ.

 

സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് എക്സ്പെർട് (62 ഒഴിവ്): സ്പോർട്സ് ആൻഡ് എക്സസൈസ് സയൻസിൽ ബിരുദം/ സ്പോർട്സ് സയൻസിൽ സയൻസ് ബിരുദം/ സ്പോർട്സ് കോച്ചിങ് ആൻഡ് എക്സസൈസ് സയൻസിൽ ബിരുദം.

ഫിസിയോതെറപ്പിസ്റ്റ് (47 ഒഴിവ്): ഫിസിയോതെറപ്പിയിൽ പിജി, 3 വർഷം പ്രവൃത്തിപരിചയം. 

പ്രായം: 45 വയസ് കവിയരുത്. 

www.sportsauthorityofindia.nic.in 

English Summary: SAI Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com