ADVERTISEMENT

ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്, അസിസ്റ്റന്റ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. 80 ഒഴിവുകളുണ്ട്. ഡൽഹി ഹെഡ്ക്വാർട്ടേഴ്സിലും റീജനൽ ഇൻസ്റ്റിറ്റ്യൂട്ട്/ സെന്ററുകളിലുമാണ് അവസരം. ഡിസംബർ 3 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും. 

ശമ്പളം: 35,400–1,12,400 രൂപ.

∙ ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിലുള്ള വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സയന്റിസ്റ്റ് ഇ, സയന്റിസ്റ്റ് ഡി തസ്തികകളിൽ അവസരം. ആകെ 65 ഒഴിവുകളുണ്ട്. റഗുലർ നിയമനമാണ്. ഡിസംബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം.

www.icmr.nic.in

English Summary: Recruitment In Indian Council of Medical Research

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com