ADVERTISEMENT

ഐഡിബിഐ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്‌തികയിൽ അവസരം. വിവിധ വിഭാഗങ്ങളിലായി 134 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 7.

 

ഡിജിഎം –ഗ്രേഡ് ഡി, എജിഎം – ഗ്രേഡ് സി, മാനേജർ – ഗ്രേഡ് ബി, അസിസ്റ്റന്റ് മാനേജർ – ഗ്രേഡ് എ വിഭാഗങ്ങളിലായാണ് അവസരം. 

എജിഎം – ഗ്രേഡ് സി തസ്തികയിൽ 52 ഒഴിവുകളും മാനേജർ – ഗ്രേഡ് ബി തസ്തികയിൽ 62 ഒഴിവുകളുമുണ്ട്. ബിഇ/ ബിടെക്/ ബിരുദം/ പിജി യോഗ്യതയും ജോലിപരിചയവുമുള്ളവർക്കാണ് അവസരം.

 

ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും www.idbibank.in എന്ന വെബ്‌സൈറ്റ് കാണുക. 

English Summary: Recruitment In IDBI Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com