ADVERTISEMENT

ഒഡിഷ മൈനിങ് കോർപറേഷൻ ലിമിറ്റഡ്, വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 93 ഒഴിവ്. 3 വർഷത്തെ കരാർ നിയമനം. ജനുവരി 20 മുതൽ ഫെബ്രുവരി 10 വരെയുള്ള തീയതികളിൽ ഒഡിഷയിൽ ഇന്റർവ്യൂ.

മാനേജർ, ഡപ്യൂട്ടി മാനേജർ-മൈനിങ്: മൈനിങ് എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്, ഒന്നാംക്ലാസ്/ രണ്ടാംക്ലാസ് എംഎംസിസി. മാനേജർക്ക് 6 വർഷവും  ഡപ്യൂട്ടി മാനേജർക്ക് 4 വർഷവും പ്രവൃത്തിപരിചയം വേണം.

പ്രായപരിധി: മാനേജർ: 40 വയസ്, ഡപ്യൂട്ടി മാനേജർ: 35 വയസ്.

ഫോർമാൻ-മൈനിങ്: മൈനിങ് ഡിപ്ലോമ, ഫോർമാൻ കോംപീറ്റൻസി സർട്ടിഫിക്കറ്റ്.

മൈനിങ് മേറ്റ്: പ്ലസ്ടു, മൈനിങ് മേറ്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്.               

ബ്ലാസ്റ്റർ: പ്ലസ്ടു, ബ്ലാസ്റ്റേഴ്സ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്.            

സർവേയര്‍: മൈൻസ് സർവേ/ മൈനിങ് എൻജിനീയറിങ് ഡിപ്ലോമ. മൈനിങ് സർവേ കോംപീറ്റൻസി സർട്ടിഫിക്കറ്റ്.

പ്രായം: 18-35 വയസ്. www.omcltd.in

English Summary: Recruitment In Odisha Mining Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com