ADVERTISEMENT

ചെന്നൈ ആവടിയിലെ എയർ ഫോഴ്സ് സ്കൂളിൽ വിവിധ തസ്തികകളിലായി 21 ഒഴിവ്. കരാർ/ റഗുലർ നിയമനം. ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. 

പ്രിൻസിപ്പൽ (സീനിയർ സെക്കൻഡറി സ്കൂൾ), പിജിടി (ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, കംപ്യൂട്ടർ സയൻസ്, ബയോളജി, കൊമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്), ടിജിടി (ഡ്രോയിങ്), ക്ലാർക്ക്, ലാബ് അറ്റൻഡന്റ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ), ഹെൽപ്പർ എന്നിങ്ങനെയാണ് അവസരം. www.afschoolavadi.com

English Summary: Recruitment In Indian Air Force School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com