ADVERTISEMENT

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 249 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഒാൺലൈനായി അപേക്ഷിക്കണം.‌ ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.

 

ഭക്ഷ്യ വകുപ്പിൽ ജൂനിയർ െടക്നിക്കൽ ഓഫിസർ (6 ഒഴിവ്),  ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിൽ അസിസ്റ്റന്റ് പ്രഫസർ (45 ഒഴിവ്), ഡൽഹി എൻസിടി ആഭ്യന്തര വകുപ്പിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (80 ഒഴിവ്),  ഡൽഹി എൻസിടി വിവര സാങ്കേതിക വകുപ്പിൽ ഡേറ്റ പ്രോസസിങ് അസിസ്റ്റന്റ് (116 ഒഴിവ്) തുടങ്ങിയ തസ്തികകളിലാണ് അവസരം. 

 

അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 

കൂടുതൽ വിവരങ്ങൾക്ക്:  www.upsc.gov.in

English Summary: Union Public Service Commission Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com