ADVERTISEMENT

സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ കായിക താരങ്ങൾക്ക് അവസരം. 26 ഒഴിവ്. ഫെബ്രുവരി 23 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ആർച്ചറി, അത്‌ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ‌, ബോക്സിങ്, ക്രോസ് കൺട്രി, ഫുട്‌ബോൾ, ഗോൾഫ്, ഹാൻഡ്ബോൾ, ഖോ–ഖോ, പവർ ലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ് വിഭാഗങ്ങളിലാണ് ഒഴിവ്.

www.secr.indianrailways.gov.in

English Summary: South East Central Railway Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com