ADVERTISEMENT

ഡൽഹിയിലെ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ നോൺ എക്സിക്യൂട്ടീവ് തസ്തികയിലായി 9 ഒഴിവ്. ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.

 

പ്രൈവറ്റ് സെക്രട്ടറി, ഹിന്ദി ട്രാൻസ്‌ലേറ്റർ, അസിസ്റ്റന്റ് (ഫിനാൻസ്), അസിസ്റ്റന്റ് (അഡ്മിൻ) തസ്തികകളിലാണ് അവസരം. 

www.irfc.nic.in

English Summary: Indian Railway Finance Corporation Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com