ADVERTISEMENT

പശ്ചിമ ബംഗാൾ ശാന്തിനികേതനിലെ വിശ്വഭാരതി യൂണിവേഴ്സിറ്റി, ഫാക്കൽറ്റി, നോൺ ഫാക്കൽറ്റി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിജ്ഞാപനം. ഫെബ്രുവരി 27 വരെ അപേക്ഷിക്കാം.

106 ഫാക്കൽറ്റി

പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസറുടെ 106 ഒഴിവ്. നേരിട്ടുള്ള നിയമനം. വിഭാഗങ്ങൾ ചുവടെ.

കംപാരിറ്റീവ് റിലീജിയൻ, ഫിലോസഫി, ഏൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ ആൻഡ് ആർക്കിയോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യൽ ആൻഡ് കൾച്ചറൽ ആന്ത്രപോളജി, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഇൻഡോ ടിബറ്റൻ സ്റ്റഡീസ്, ബംഗാളി, ഇംഗ്ലിഷ്, ചൈനീസ്, ജപ്പാനീസ്, ജർമൻ, ഇറ്റാലിയൻ, ബോട്ടണി, കെമിസ്ട്രി, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, ബയോടെക്നോളജി, പ്ലാന്റ് പ്രൊട്ടക്‌ഷൻ, എജ്യുക്കേഷൻ, യോഗിക് ആർട്ട് ആൻഡ് സയൻസ്, സിത്താർ, പെയിന്റിങ്, ഡിസൈൻ, ജോഗ്രഫി, കംപാരിറ്റീവ് ലിറ്ററേച്ചർ, ഹിന്ദി, ഉറുദു, ഫ്രഞ്ച്, റഷ്യൻ, എൻവയൺമെന്റൽ സയൻസ്, കംപ്യൂട്ടർ ആൻഡ് സിസ്റ്റം സയൻസസ്, ടാഗോർ സ്റ്റഡീസ്, അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, ഹോർട്ടികൾച്ചർ, അഗ്രികൾച്ചറൽ എൻജിനീയറിങ്, ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്, സോഷ്യൽ വർക്ക്, വുമൻ സ്റ്റഡീസ്, ക്ലാസിക്കൽ മ്യൂസിക്, റാം രസ കല, ഗ്രാഫിക് ആർട്ട്, സംസ്കൃതം, അറബിക്, ഫിസിക്കൽ എജ്യുക്കേഷൻ, അനിമൽ സയൻസ്, അഗ്രികൾച്ചറൽ ഇക്കണോമിക്സ്, കഥകളി ഡാൻസ്, ഹിന്ദുസ്ഥാനി ക്ലാസിക്കൽ മ്യൂസിക് (വോക്കൽ, തബല). 

നോൺ ഫാക്കൽറ്റി 

റജിസ്ട്രാർ, ഫിനാൻസ് ഒാഫിസർ, പ്രിൻസിപ്പൽ, ഇന്റേണൽ ഒാഡിറ്റ് ഒാഫിസർ, ചീഫ് സെക്യൂരിറ്റി ഒാഫിസർ, എസ്റ്റേറ്റ് ഒാഫിസർ, അസിസ്റ്റന്റ് എൻജിനീയർ/ ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ/ സിവിൽ/ വാട്ടർ വർക്ക്സ്), അസിസ്റ്റന്റ് ലൈബ്രേറിയൻ, പ്രഫഷനൽ അസിസ്റ്റന്റ്, സെമി പ്രഫഷനൽ അസിസ്റ്റന്റ്, സിസ്റ്റം പ്രോഗ്രാമർ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ, കംപ്യൂട്ടർ അസിസ്റ്റന്റ്, സാനിറ്ററി ഇൻസ്പെക്ടർ, ലബോറട്ടറി അസിസ്റ്റന്റ്, സെക്യൂരിറ്റി ഇൻസ്പെക്ടർ, ഫീൽഡ് ഒാർഗനൈസർ എന്നിങ്ങനെയാണ് നോൺ ഫാക്കൽറ്റി ഒഴിവുകൾ.

www.visvabharati.ac.in
English Summary: Recruitment In Visva Bharati University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com