നാഷനൽ റീഹാബിലിറ്റേഷൻ വാഴ്സിറ്റിയിൽ 96 ഫാക്കൽറ്റി

Teacher
SHARE

ലക്നൗവിലെ ഡോക്ടർ ശകുന്തള മിശ്ര നാഷനൽ റീഹാബിലിറ്റേഷൻ യൂണിവേഴ്സിറ്റിയിൽ പ്രഫസർ, അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 96 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം.

കെമിസ്ട്രി, ഫിസിക്സ്, മാത്‌സ് ആൻ‌ഡ് സ്റ്റാറ്റിസ്റ്റിക്സ്, മൈക്രോബയോളജി, വിഷ്വൽ/ഹിയറിങ് ഇംപെയർമെന്റ്, മെന്റൽ റിട്ടാഡേഷൻ, റീഹാബിലിറ്റേഷൻ ആൻഡ് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ്, കംപ്യൂട്ടർ സയൻസ്, ഐടി, ലോ, കൊമേഴ്സ്, മാനേജ്മെന്റ്, ഹിന്ദി ആൻഡ് അദർ ഇന്ത്യൻ ലാംഗ്വേജ്, ഇംഗ്ലിഷ് ആൻഡ് അദർ ഫോറിൻ‌ ലാംഗ്വേജ്, എജ്യുക്കേഷൻ, പൊളിറ്റിക്കൽ സയൻസ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യൽ വർക്ക്, സോഷ്യോളജി/സോഷ്യൽ സയൻസസ്, ഇക്കണോമിക്സ്, ഫൈൻ ആർട്സ്, മ്യൂസിക് വിഭാഗങ്ങളിലാണ് അവസരം. www.dsmru.up.nic.in


English Summary: National Rehabilitation University

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA