ADVERTISEMENT

ബംഗാൾ കല്യാണി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ സീനിയർ റസിഡന്റ്/ട്യൂട്ടർ തസ്തികയിൽ 16 ഒഴിവ്. 

ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ/ഫാമിലി മെഡിസിൻ, ഫിസിയോളജി, ജനറൽ മെഡിസിൻ, അനസ്തീസിയോളജി, ഒാർത്തോപീഡിക്സ്, ജനറൽ സർജറി, ഒഫ്താൽമോളജി, ഇഎൻടി, സൈക്യാട്രി, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ അവസരം. ഇന്റർവ്യൂ ഏപ്രിൽ 6 നും 7 നും.  www.aiimskalyani.edu.in 

English Summary: Tutor Recruitment Kalyani All India Institute Of Medical Sciences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com