ADVERTISEMENT

389 അപ്രന്റിസ് 

തിരുച്ചിറപ്പള്ളി ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡിൽ ട്രേഡ്, ടെക്നീഷ്യൻ, ഗ്രാജുവേറ്റ് അപ്രന്റിസിന്റെ 389 ഒഴിവ്. ഏപ്രിൽ 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

ട്രേഡ് അപ്രന്റിസ് (253  ഒഴിവ്): ഫിറ്റർ, വെൽഡർ (ജി ആൻഡ് ഇ), ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, എസി ആൻഡ് റഫ്രിജറേഷൻ, ഡീസൽ മെക്കാനിക്, പ്രോഗ്രാം ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, കാർപെന്റർ, പ്ലംബർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, അസിസ്റ്റന്റ് (എച്ച്ആർ), അക്കൗണ്ടന്റ്, എംഎൽടി പതോളജി. 

ടെക്നീഷ്യൻ അപ്രന്റിസ് (70), ഗ്രാജുവേറ്റ് അപ്രന്റിസ് (66): മെക്കാനിക്കൽ/പ്രൊഡക്ഷൻ എൻജി., ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജി., ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജി., കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എൻജി., കെമിക്കൽ എൻജി. 

 

പ്രായം: 18-27.

തമിഴ്നാട്ടിലെ അംഗീകൃത സ്ഥാപനങ്ങളിൽനിന്നു യോഗ്യത നേടിയവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. https://trichy.bhel.com 

 

40 സൂപ്പർവൈസർ ട്രെയിനി

ഡൽഹി ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ വിവിധ യൂണിറ്റ്/ലൊക്കഷനിൽ 40 സൂപ്പർവൈസർ ട്രെയിനി (ഫിനാൻസ്) ഒഴിവ്. ഒാൺലൈനായി ഏപ്രിൽ 26 വരെ അപേക്ഷിക്കാം.

 

യോഗ്യത: 70% മാർക്കോടെ കൊമേഴ്സ് ബിരുദം (പട്ടികവിഭാഗം 60%), പ്രായം (01.04.94ന്) 27 കവിയരുത്, അർഹരായവർക്ക് ഇളവ്, ശമ്പളം: 32,000–1,00,000 രൂപ. https://careers.bhel.in 

English Summary:Recruitment Bharat Heavy Electricals Limited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com