ജിപ്മെറിൽ 90 സീനിയർ റസിഡന്റ് ഒഴിവ്

HIGHLIGHTS
  • ഇന്റർവ്യൂ ഏപ്രിൽ 22 നും 23 നും
doctor
SHARE

പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (JIPMER) 90 സീനിയർ റസിഡന്റ് ഒഴിവ്. മൂന്നു വർഷ നിയമനം. ഇന്റർവ്യൂ ഏപ്രിൽ 22 നും 23 നും പുതുച്ചേരി ജിപ്മെറിൽ. അനസ്തീസിയോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, ഡെർമറ്റോളജി (സ്കിൻ ആൻഡ് എസ്ടിഡി), എമർജൻസി മെഡിക്കൽ സർവീസസ്, ഇഎൻടി, ഫൊറൻസിക് മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, ജെറിയാട്രിക് മെഡിസിൻ, മൈക്രോബയോളജി, നിയോനാറ്റോളജി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയേഷൻ ഒാങ്കോളജി, റേഡിയോ ഡയഗ്‌നോസിസ് വിഭാഗങ്ങളിലാണ് ഒഴിവ്.‌ www.jipmer.edu.in 

English Summary: Resident Recruitment In JIPMER

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിറപ്പെയ്ത്തായി തുലാമഴ; അണനിറയുന്ന ആശങ്ക, മുല്ലപ്പെരിയാറിലെന്ത്?

MORE VIDEOS
FROM ONMANORAMA