ADVERTISEMENT

ഐഎസ്ആർഒയുടെ വിവിധ സെന്റർ/യൂണിറ്റിലും ചണ്ഡിഗഡിലെ സെമി കണ്ടക്ടർ ലബോറട്ടറിയിലും അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, അക്കൗണ്ട്സ് ഒാഫിസർ, പർച്ചേസ് ആൻഡ് സ്റ്റോഴ്സ് ഒാഫിസർ തസ്തികയിൽ 24 ഒഴിവ്. ഏപ്രിൽ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ: എംബിഎ (എച്ച്ആർ‌/ബിസിനസ് അഡ്മിനിസ്ട്രേഷൻ) 1 വർഷ പരിചയം or പിജി, 3 വർഷ പരിചയം or ബിരുദം, 5 വർഷ പരിചയം.

അക്കൗണ്ട്സ് ഒാഫിസർ: എസിഎ/എഫ്സിഎ/എഐസിഡബ്യുഎ/എഫ്ഐസിഡബ്യുഎ/എംബിഎ (ഫിനാൻസ്/ബാങ്കിങ് പബ്ലിക് സിസ്റ്റംസ്), 1 വർഷ പരിചയം orഎംകോം, 3 വർഷ പരിചയം or ബികോംബിബിഎ/ബിബിഎം, 5 വർഷ പരിചയം.

 

പർച്ചേസ് ആൻഡ് സ്റ്റോഴ്സ് ഒാഫിസർ: എംബിഎ (മാർക്കറ്റിങ്/മെറ്റീരിയൽസ് മാനേജ്മെന്റ്), 1 വർഷ പരിചയം or ബിരുദം, പിജി ഡിപ്ലോമ (മെറ്റീരിയൽസ് മാനേജ്മെന്റ്/തത്തുല്യം), 3 വർഷ പരിചയം or പിജി, 3 വർഷ പരിചയം or ബിരുദം, 5 വർഷ പരിചയം.

പ്രായം: 35 കവിയരുത്, ഫീസ്: 250 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. 

സ്ത്രീകൾ/പട്ടികവിഭാഗം/വിമുക്തഭടൻ/ഭിന്നശേഷിക്കാർക്കു ഫീസില്ല. 

www.isro.gov.in

English Summary: Recruitment In Indian Space Research Organisation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com