ADVERTISEMENT

പട്ന ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ 24 ഒഴിവിൽ ഡപ്യൂട്ടേഷൻ നിയമനം. മേയ് 5 വരെ അപേക്ഷിക്കാം. 

ഫിനാൻഷ്യൽ അഡ്വൈസർ, അക്കൗണ്ട്സ് ഒാഫിസർ, അസിസ്റ്റന്റ് കൺട്രോളർ ഒാഫ് എക്സാമിനേഷൻ, മെഡിക്കൽ സൂപ്രണ്ട്, ചീഫ് നഴ് സിങ് ഒാഫിസർ, സൂപ്രണ്ടിങ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, സീനിയർ പ്രൊക്യുർമെന്റ് കം സ്റ്റോഴ്സ് ഒാഫിസർ, സിഎസ്എസ്ഡി ഒാഫിസർ/സൂപ്പർവൈസർ, സീനിയർ സാനിറ്റേഷൻ ഒാഫിസർ, ഡപ്യൂട്ടി ചീഫ് സെക്യൂരിറ്റി ഒാഫിസർ, സെക്യൂരിറ്റി ഒാഫിസർ, ചീഫ് ലൈബ്രേറിയൻ, ചീഫ് ഡയറ്റീഷ്യൻ, ചീഫ് മെഡിക്കൽ സോഷ്യൽ സർവീസ് ഒാഫിസർ, പിആർഒ, ലൈബ്രേറിയൻ, ലൈബ്രേറിയൻ സിലക്‌ഷൻ ഗ്രേഡ്, സീനിയർ ഹിന്ദി ഒാഫിസർ അവസരം. www.aiimspatna.org 

English Summary:Recruitment In AIIMS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com