ADVERTISEMENT

കോൾ ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ ഉത്തർ പ്രദേശ്, മധ്യപ്രദേശ് യൂണിറ്റുകളിൽ 1,500 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ നിയമനം. ജൂലൈ 9 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഫിറ്റർ, ഇലക്ട്രീഷ്യൻ, മോട്ടർ മെക്കാനിക് ട്രേഡുകളിലാണ് ഒഴിവ്. ഉത്തർ പ്രദേശ്/മധ്യപ്രദേശിലെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്ന് ഐടിഐ പാസായവർക്കാണ് അവസരം. പ്രായം: 16–24 വയസ്സ്. www.nclcil.in

English Summary: Northern Coalfields Limited Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com