ADVERTISEMENT

കൊച്ചി സ്‌പൈസസ് ബോർഡിൽ റിസർച് അസോഷ്യേറ്റിന്റെ (അനലിറ്റിക്കൽ കെമിസ്ട്രി) ഒരു ഒഴിവിൽ 2 വർഷ കരാർ നിയമനം. ഒാഗസ്റ്റ് 25 വരെ അപേക്ഷിക്കാം.

 

ഇടുക്കി ഏലം ഗവേഷണ കേന്ദ്രത്തിലാണു നിയമനം. 45 വയസ്സു കവിയാത്ത അനലിറ്റിക്കൽ കെമിസ്ട്രി/ഫൈറ്റോ കെമിസ്ട്രി/ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി/ബയോകെമിസ്ട്രി പിഎച്ച്ഡി യോഗ്യതക്കാർക്ക് അപേക്ഷിക്കാം. 

 

∙ ഇടുക്കി ഏലം ഗവേഷണ കേന്ദ്രത്തിലെ അഗ്രോണമി ആൻഡ് സോയിൽ സയൻസ് ഡിവിഷനിൽ റിസർച് അസിസ്റ്റന്റിന്റെ 1 ഒഴിവിൽ 2 വർഷ കരാർ നിയമനം.  എംഎസ്‌സി കെമിസ്ട്രി ആണു യോഗ്യത. പ്രായപരിധി: 30 വയസ്സ്. ശമ്പളം: 18,000 രൂപ. ഇന്റർവ്യൂ ഒാഗസ്റ്റ് 31 ന്. www.indianspices.com

English Summary: Spices Board Recruitment

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com