ADVERTISEMENT

ഡൽഹിയിലെ സഫ്ദർജങ് ഹോസ്പിറ്റൽ ആൻഡ് വിഎംഎംസിയിൽ ജൂനിയർ റസിഡന്റിന്റെ 229 ഒഴിവിൽ ഒരു വർഷ നിയമനം. അവസാന തീയതി: നവംബർ 23. 2020ജനുവരി 1 നു ശേഷം ഇന്റേൺഷിപ് പൂർത്തിയാക്കിയ എംബിബിഎസ്, ബിഡിഎസ് യോഗ്യതക്കാർക്കാണ് അവസരം. എംബിബിഎസുകാർക്കു ഡൽഹി മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനും ബിഡിഎസുകാർക്കു ഡൽഹി/സ്റ്റേറ്റ് ഡെന്റൽ കൗൺസിൽ റജിസ്ട്രേഷനും വേണം.

ശമ്പളം: 56,100 രൂപ. ഫീസ്: 500 രൂപ; ഒബിസിക്കാർക്ക് 250; പട്ടികവിഭാഗം/ഇഡബ്ല്യുഎസ്/ഭിന്നശേഷിക്കാർക്കു ഫീസില്ല. 

ഒാൺലൈനായി അടയ്ക്കാം. http://www.vmmc-sjh.nic.in/

Content Summary: VMMC Safdarjung Hospital Delhi Recruitment 229 Junior Resident Jobs Vacancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com