ADVERTISEMENT

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 20 ഒഴിവുകൾ. താൽക്കാലിക നിയമനം.

 

തസ്തിക, യോഗ്യത, ശമ്പളം, പ്രായപരിധി, ഇന്റർവ്യൂ തീയതി:

 

∙ടെക്നിക്കൽ അസിസ്റ്റന്റ്–ലാബ് (16): 60% മാർക്കോടെ ബിഎസ്‌സി, മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഒരു വർഷ ഡിപ്ലോമ, 3 വർഷ പരിചയം, 30,300, 35 വയസ്സ്, ജനുവരി 29.

∙ടെക്നിക്കൽ അസിസ്റ്റന്റ്–മോളിക്യുലാർ ജനറ്റിക്സ് ലാബ് (2): 60% മാർക്കോടെ എംഎസ്‌സി (അപ്ലൈഡ് ജനറ്റിക്സ്/മോളിക്യുലാർ ജനറ്റിക്സ്/മെഡിക്കൽ ജനറ്റിക്സ്/മോളിക്യുലാർ ബയോളജി ആൻഡ് ഹ്യൂമൻ ജനറ്റിക്സ്/ജീനോമിക് സയൻസ്), 30,300, 35 വയസ്സ്, ജനുവരി 25.

∙ടെക്നിക്കൽ അസിസ്റ്റന്റ്–കാർഡിയോളജി (2): ബിഎസ്‌സി, ഒരു വർഷ സർട്ടിഫിക്കറ്റ് (ഇസിജി ലാബ്, കാർഡിയാക് കാത് ലാബ്/തത്തുല്യം), 3 വർഷ പരിചയം, 30,300, 35 വയസ്സ്, ജനുവരി 31.

ഇന്റർവ്യൂ ദിവസം 9.00ന് ഹാജരാകണം.  www.sctimst.ac.in, 0471–2443152

 

Content Summary : SCTIMST Recruitment 2022 – Walk-in Interview for 20 Technical Assistant 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com