ADVERTISEMENT

ന്യൂഡൽഹി∙ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ഇക്കൊല്ലത്തെ 70% പിജി സീറ്റുകളിലേക്കുമുള്ള പ്രവേശനം തമിഴ്നാട് സർക്കാരിന്റെ ക്രിസ്ത്യൻ ന്യൂനപക്ഷ പട്ടികയിൽനിന്ന് നീറ്റ്–പിജി ഫലം അടിസ്ഥാനമാക്കി ആയിരിക്കണമെന്ന് സുപ്രീം കോടതി. ബാക്കി 30% സീറ്റുകൾ നിലവിലെ രീതിയിൽ മാനേജ്മെന്റിന് പ്രവേശനം നടത്താം. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്. ഉത്തരവ് ഇക്കൊല്ലത്തേക്കു മാത്രമാണ് ബാധകം. 

 

Content Summary : 70% PG admissions in CMC Vellore be made from Christian minority students list prepared by TN: SC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com