ADVERTISEMENT

ത‌ിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 14 ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഏപ്രിൽ 12-20 വരെ. 

 

തസ്തിക, യോഗ്യത, പ്രായപരിധി: ∙പ്രോജക്ട് ടെക്നിക്കൽ ഒാഫിസർ (സ്റ്റാറ്റിസ്റ്റിക്സ്): സ്റ്റാറ്റിസ്റ്റിക്സ്/ ബയോസ്റ്റാറ്റിസ്റ്റിക്സിൽ പിജി, 6 മാസ പരിചയം; 35.

∙പ്രോജക്ട് മാനേജർ: എംപിഎച്ച്; 45.

∙ടെക്നിക്കൽ അസിസ്റ്റന്റ്: പ്ലസ് ടു ജയം, ഡിആർടി, പരിചയം. അല്ലെങ്കിൽ ബിഎസ്‌സി റേഡിയോഗ്രഫി, പരിചയം; 35.

∙സീനിയർ റിസർച് ഫെലോ: എംഎസ്ഡബ്ല്യു, 6 വർഷ പരിചയം; 40.

 

∙സീനിയർ റിസർച് അസോഷ്യേറ്റ്: എംപിഎച്ച്/ മാസ്റ്റേഴ്സ് ഇൻ ഇന്റർനാഷനൽ ഹെൽത്ത് ആൻഡ് മാനേജ്മെന്റ്/ എംഡി കമ്യൂണിറ്റി മെഡിസിൻ, 2 വർഷ പരിചയം; 45. ∙സയന്റിസ്റ്റ് (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ): അംഗീകൃത മെഡിക്കൽ യോഗ്യതയും 2 വർഷ പരിചയവും; 35. ∙ക്വാളിറ്റേറ്റീവ് റിസർച് ലീഡ്: എംപിഎച്ച്/മാസ്റ്റേഴ്സ് ഇൻ ഇന്റർനാഷനൽ ഹെൽത്ത് ആൻഡ് മാനേജ്മെന്റ്/എംഡി കമ്യൂണിറ്റി മെഡിസിൻ/പിഎച്ച്ഡി ഇൻ സോഷ്യൽ സയൻസസ്, 3 വർഷ പരിചയം; 45. www.sctimst.ac.in

 

Content Summary: Recruitment Sree Chitra Tirunal Institute for Medical Sciences & Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com