ADVERTISEMENT

ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ സീനിയർ റസിഡന്റ്, ജൂനിയർ/സീനിയർ ഡെമോൺസ്ട്രേറ്ററുടെ 93 ഒഴിവ്. ഒാൺലൈൻ അപേക്ഷ മേയ് 7 വരെ.

 

ഒഴിവുള്ള വകുപ്പ്: അനസ്തീസിയ, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ ആൻ‌ഡ് എസ്പിഎച്ച്, ഡെർമറ്റോളജി, ഒാറൽ ഹെൽത്ത് സയൻസ് സെന്റർ (കൺസർവേറ്റീവ് ഡെന്റിസ്ട്രി ആൻഡ് എൻഡോഡോണ്ടിക്സ്, കമ്യൂണിറ്റി ഡെന്റിസ്ട്രി, ഒാറൽ സർജറി, പെഡോഡോണ്ടിക്സ് ആൻഡ് പ്രിവന്റീവ് ഡെന്റിസ്ട്രി),  ഫൊറൻസിക് മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഇന്റേണൽ മെഡിസിൻ, മെഡിക്കൽ മൈക്രോബയോളജി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, ഒാട്ടോലാറിങോളജി (ഇഎൻടി), പതോളജി, പീഡിയാട്രിക്സ്, ഫിസിക്കൽ റീഹാബിലിറ്റേഷൻ മെഡിസിൻ, സൈക്യാട്രി, റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറപി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ, ഫാമിലി മെഡിസിൻ, നെഫ്രോളജി, വൈറോളജി, ബയോകെമിസ്ട്രി, Exp. മെഡിസിൻ ആൻഡ് ബയോടെക്നോളജി, ഫാർമക്കോളജി, കമ്യൂണിറ്റി മെഡിസിൻ, എൻവയൺമെന്റൽ ഹെൽത്ത്, ന്യൂട്രിഷ്യൻ, എപിഡെമോളജി, പബ്ലിക് ഹെൽത്ത് ലാബ് സയൻസ്, ട്രാൻസ്‌ലേഷനൽ റീജനറേറ്റീവ് മെഡിസിൻ. 

www.pgimer.edu.in

 

Content Summary: Recruitment In Postgraduate Institute of Medical Education and Research

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com