ADVERTISEMENT

തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ 23 റിസർച് സ്റ്റാഫ് ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ മേയ് 4, 5 തീയതികളിൽ. 

 

തസ്തിക, യോഗ്യത:

∙ഫീൽഡ് അസിസ്റ്റന്റ്: സിവിൽ എൻജിനീയറിങ് ഡിപ്ലോമ/ജിയോളജിയിൽ ബിരുദം.

ടെക്നിക്കൽ അസിസ്റ്റന്റ്: ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ/കംപ്യൂട്ടർ സയൻസിൽ ഡിപ്ലോമ.

∙പ്രോജക്ട് അസോഷ്യേറ്റ് I: പിജി (ജിയോഫിസിക്സ്/മറൈൻ ജിയോഫിസിക്സ് /ജിയോളജി/ഹൈഡ്രോളജി/വാട്ടർ റിസോഴ്സസ്/എൻവയൺമെന്റൽ സയൻസസ്/ഒാഷ്യനോഗ്രഫി/മറൈൻ സയൻസസ്/മിറ്റീയറോളജി/അറ്റ്മോസ്ഫെറിക് സയൻസ്)/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം

∙പ്രോജക്ട് അസോഷ്യേറ്റ് II: പിജി (ജിയോഫിസിക്സ്/ജോഗ്രഫി/എൻവയൺമെന്റൽ സയൻസസ്/ഹൈഡ്രോകെമിസ്ട്രി/കെമിസ്ട്രി/ജിയോളജി/വാട്ടർ റിസോഴ്സസ്/ഇലക്ട്രോണിക്സ്), 2 വർഷ പരിചയം.

∙പ്രോജക്ട് സയന്റിസ്റ്റ് I: ഫിസിക്സിൽ ഡോക്ടറൽ ബിരുദം

∙പ്രോജക്ട് സയന്റിസ്റ്റ് II: ഡോക്ടറൽ ബിരുദം (ഫിസിക്സ്/ജിയോളജി)/ഡോക്ടറൽ ബിരുദം/എംടെക് (ഒാഷ്യനോഗ്രഫി/ഒാഷ്യൻ ടെക്നോളജി/മറൈൻ സയൻസസ്/മറൈൻ ജിയോളജി/ജിയോളജി), 3 വർഷ പരിചയം. 

 

പ്രായപരിധി: ഫീൽഡ് അസിസ്റ്റന്റ്/ടെക്നിക്കൽ അസിസ്റ്റന്റ്: 50, പ്രോജക്ട് അസോഷ്യേറ്റ് I, II: 35, പ്രോജക്ട് സയന്റിസ്റ്റ് I: 35, പ്രോജക്ട് സയന്റിസ്റ്റ് II: 40.  www.ncess.gov.in 

 

Content Summary: Recruitment In National Centre for Earth Science Studies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com