ബിഎസ്‌സി പാരാ മെഡിക്കൽ കോഴ്സ്: നാളെ പ്രത്യേക അലോട്മെന്റ്

para-medical-allotment
Representative Image. Photo Credit:ktasimar/Shutterstock
SHARE

തിരുവനന്തപുരം∙ ബിഎസ്‌സി പാരാ മെഡിക്കൽ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റിലേക്കുള്ള പ്രത്യേക അലോട്മെന്റ് നാളെ നടത്തും. അപേക്ഷകർ ഓൺലൈൻ റജിസ്‌ട്രേഷനും പുതിയ കോളജ്, കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി ഇന്നു വൈകിട്ട് അഞ്ചിനകം നടത്തണം.എൽബിഎസ് നടത്തിയ മുൻ അലോട്മെന്റുകളിൽ പ്രവേശനം നേടിയവർ സ്‌പെഷൽ അലോട്മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചു കൊണ്ടുള്ള എൻഒസി റജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഫോൺ: 0471-2560363, 364.

Content Summary : BSC Para Medical Special Allotment on tomorrow

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA