ADVERTISEMENT

ആണവോർജ വകുപ്പിനു കീഴിലെ മധ്യപ്രദേശ് രാജാ രാമണ്ണ സെന്റർ ഫോര്‍ അഡ്വാൻസ്ഡ് ടെക്നോളജിയിൽ 113 ട്രേഡ് അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. 17 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.rrcat.gov.in 

 

∙ ട്രേഡുകൾ: വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ഫിറ്റർ, മെഷിനിസ്റ്റ്, ടേണർ, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), മെക്കാനിക് റഫ്രിജറേഷൻ & എസി, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ്/ മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/മെക്കാനിക് പവർ ഇലക്ട്രോണിക്സ്, ഇലക്ട്രോപ്ലേറ്റർ, സിഒപിഎ, പ്ലമർ, സർവേയർ, മേസൺ, കാർപെന്റർ, സെക്രട്ടേറിയൽ അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ഡ്രൈവർ കം മെക്കാനിക് (ലൈറ്റ് മോട്ടർ വെഹിക്കിൾ), പമ്പ് ഒാപ്പറേറ്റർ കം മെക്കാനിക്. 

 

∙ യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.

∙ പ്രായം: 18-22. 

∙സ്റ്റൈപൻഡ്: 11,600 രൂപ.

 

Content Summary : RRCAT Recruitment 2022 Trade Apprentices 113 Posts 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com