സ്റ്റൈപൻഡ് 7700 രൂപ മുതൽ 8050 രൂപ വരെ; രാഷ്ട്രീയ ഇസ്പത് നിഗമിൽ 319 ട്രേഡ് അപ്രന്റിസ് ഒഴിവുകൾ

HIGHLIGHTS
  • അപേക്ഷ 18 വരെ.
  • പ്രായം: 18-25.
rinl-vizag-steel
Photo Credit: RINL
SHARE

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന്റെ കോർപറേറ്റ് സംരംഭമായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിൽ (RINL) 319 ട്രേഡ് അപ്രന്റിസ് ഒഴിവ്. അപേക്ഷ 18 വരെ. www.vizagsteel.com

∙ട്രേഡുകൾ: ഫിറ്റർ (80 ഒഴിവ്), ഇലക്ട്രിഷ്യൻ (65), വെൽഡർ- ഗ്യാസ് & ഇലക്ട്രിക് (40), മെക്കാനിക് ഡീസൽ (30), കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ് – സിഒപിഎ (30), എംഎംടിഎം (20), കാർപെന്റർ (20), മെഷിനിസ്റ്റ് (14), ടേണർ (10), മെക്കാനിക് റഫ്രിജറേഷൻ & എസി (10), 

∙യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻസിവിടി).

പ്രായം: 18-25. അർഹർക്ക് ഇളവ്.

∙സ്റ്റൈപൻഡ്: വെൽഡർ (ജി & ഇ), കാർപെന്റർ, മെക്കാനിക് ഡീസൽ, സിഒപിഎ: 7700 രൂപ, മറ്റു ട്രേഡുകൾക്ക്: 8050 രൂപ.

Content Summary : RINL Vizag Steel Is Hiring for 319 Trade Apprentice Posts

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA