ADVERTISEMENT

തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദൂരദർശൻ കേന്ദ്രയിലെ റീജനൽ ന്യൂസ് യൂണിറ്റിൽ വിവിധ തസ്തികകളിൽ അവസരം. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം (ഷിഫ്റ്റ് അടിസ്ഥാനത്തിൽ).

∙ എഡിറ്റോറിയൽ അസിസ്റ്റന്റ്: ബിരുദം, ജേണലിസത്തിൽ ബിരുദം/ ഡിപ്ലോമ, 3 വർഷ പരിചയം; 25-50; 1600. 

∙ വെബ്സൈറ്റ് അസിസ്റ്റന്റ്: ബിരുദം, ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ; 21-50; 1000. 

∙ ബ്രോഡ്കാസ്റ്റ് അസിസ്റ്റന്റ്: ബിരുദം, ടിവി ആൻഡ് റേഡിയോ പ്രൊഡക്‌ഷനിൽ ബിരുദം/ ഡിപ്ലോമ; 21-50; 1000. 

∙ ന്യൂസ് റീഡേഴ്സ് (മലയാളം): ബിരുദം, മലയാളത്തിൽ പ്രാവീണ്യം, ജേണലിസം പശ്ഛാത്തലവും സമാന മേഖലയിൽ പ്രാഗൽഭ്യവും പരിചയവും; 21-40; 1000-1600.

∙ ന്യൂസ് റിപ്പോർട്ടർ (മലയാളം, ഇംഗ്ലിഷ്): ബിരുദം, ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ ബിരുദം/ ഡിപ്ലോമ; 21-50; 1250-1600.

∙ വീഡിയോ എഡിറ്റർ: പ്ലസ് ടു, ഫിലിം ആൻഡ് വീഡിയോ എഡിറ്റിങ്ങിൽ ബിരുദം/ ഡിപ്ലോമ, 2 വർഷ പരിചയം; 21-50; 1000.

∙ കോപ്പി എഡിറ്റർ: ബിരുദം, ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ ബിരുദം/ ഡിപ്ലോമ; 21-50; 1000.  www.prasarbharati.gov.in  

 

Content Summary : Prasar Bharti Recruitment 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com