ADVERTISEMENT

കൊച്ചി നേവൽ ബേസിലെ നേവൽ ഷിപ് റിപ്പയർ യാഡിലും നേവൽ എയർക്രാഫ്റ്റ് യാഡിലും 230അപ്രന്റിസ് ഒഴിവ്. സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം. 

 

ഒഴിവുള്ള ട്രേഡുകൾ: കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് മോട്ടർ വെഹിക്കിൾ, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ടർണർ, വെൽഡർ-ഗ്യാസ് ആൻഡ് ഇലക്ട്രിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, സെക്രട്ടേറിയൽ അസിസ്റ്റന്റ്, ഇലക്ട്രോപ്ലേറ്റർ, പ്ലംബർ, മെക്കാനിക് ഡീസൽ, മറൈൻ എൻജിൻ ഫിറ്റർ, ഷിപ്റൈറ്റ്-വുഡ്, ടൂൾ ആൻഡ് ഡൈ മേക്കർ-പ്രസ് ടൂൾസ്, ജിഗ്സ് ആൻഡ് ഫിക്ചേഴ്സ്, പെയിന്റർ-ജനറൽ, പൈപ് ഫിറ്റർ, ഫൗൺട്രിമാൻ, ടെ‌യ്‌ലർ-ജനറൽ, മെഷിനിസ്റ്റ്- ഗ്രൈൻഡർ, മെക്കാനിക് ഒാട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ, സിവിൽ). 

  

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്, 65% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ െഎടിെഎ (പ്രൊവിഷനൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് പരിഗണിക്കും). 

 

പ്രായപരിധി: 21 വയസ്സ്. അർഹർക്ക് ഇളവ്.

അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും The Admiral Superintendent (for Officer in-Charge), Apprentices Training School, Naval Ship Repair Yard, Naval Base, Kochi-682 004 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദ വിജ്‍ഞാപനം സെപ്റ്റംബർ 10-16 ലക്കം ‘എംപ്ലോയ്മെന്റ് ന്യൂസിൽ’. 

 

Content Summary : Apply For Latest 230 Apprentice Vacancies in Naval Ship Repair Yard, Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com