ADVERTISEMENT

ഡൽഹി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിലെ നാഷനൽ സെന്റർ ഫോർ സ്പോർട്സ് സയൻസ് ആൻഡ് റിസർച്ചിൽ 93 പെർഫോമൻസ് അനലിസ്റ്റ് ഒഴിവ്. കരാർ നിയമനം. സെപ്റ്റംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

വിഭാഗം, യോഗ്യത: 

∙ഫിസിയോതെറപ്പിസ്റ്റ്: ഫിസിയോതെറപ്പിയിൽ ബിരുദം/തത്തുല്യം. 

∙സ്ട്രങ്ത് ആൻഡ് കണ്ടീഷനിങ് എക്സ്പെർട്: സ്പോർട്സ് ആൻഡ് എക്സർസൈസ് സയൻസ്/സ്പോർട്സ് സയൻസ്/സ്പോർട്സ് കോച്ചിങ് ആൻഡ് എക്സർസൈസ് സയൻസ്/ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം/ഡിപ്ലോമ ഇൻ സ്പോർട്സ് കോച്ചിങ്/തത്തുല്യം, S&C സർട്ടിഫിക്കേഷൻ/സ്പെഷലൈസേഷൻ. 

∙ഫിസിയോളജിസ്റ്റ്: മെഡിക്കൽ/ഹ്യൂമൻ/സ്പോർട്സ് ആൻഡ് എക്സർസൈസ് ഫിസിയോളജി/ലൈഫ് സയൻസ്/ബയോളജിക്കൽ സയൻസസിൽ  ബിരുദം/തത്തുല്യം. 

∙സൈക്കോളജിസ്റ്റ്: സൈക്കോളജിയിൽ ബിരുദം/തത്തുല്യം. 

∙ബയോമെക്കാനിക്സ്: ബയോമെക്കാനിക്സ് സ്പെഷലൈസേഷനോടെ ബിരുദം/തത്തുല്യം. 

∙ന്യൂട്രിഷനിസ്റ്റ്: ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ്/ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷനിൽ ബിരുദം/തത്തുല്യം. ∙ആന്ത്രപോമെട്രിസ്റ്റ്: ആന്ത്രപോളജിയിൽ ബിരുദം. പ്രായപരിധി: 40. ശമ്പളം:60,000

 

∙ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 5 യങ് പ്രഫഷനൽ ഒഴിവ്. കരാർ നിയമനം. തിരുവനന്തപുരം, ഡൽഹി, പട്യാല എന്നിവിടങ്ങളിൽ അവസരം. സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം.  

 

Content Summary : SAI Recruitment 2022 – Apply for 93 Performance Analyst Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com