ADVERTISEMENT

റാഞ്ചി സെൻട്രൽ കോൾ ഫീൽഡ്സിൽ 635 അപ്രന്റിസ് ഒഴിവ്. ഒക്ടോബർ 10 വരെ അപേക്ഷിക്കാം.

 

ട്രേഡ് അപ്രന്റിസ്:

∙ ഇലക്ട്രിഷ്യൻ, ഫിറ്റർ, മെക്കാനിക് ഡീസൽ, COPA, മെഷിനിസ്റ്റ്, ടർണർ, ഇലക്ട്രോണിക് മെക്കാനിക്സ്, വെൽഡർ, ഐടിസിഎസ്എം, പ്ലംബർ: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവിടി).

∙ സെക്രട്ടേറിയൽ അസിസ്റ്റന്റ്: പത്താം ക്ലാസ് ജയം, സെക്രട്ടേറിയൽ അസിസ്റ്റന്റ്/സെക്രട്ടേറിയൽ പ്രാക്ടീസ്/സ്റ്റെനോഗ്രഫി(ഇംഗ്ലിഷ്) ട്രേഡിൽ ഐടിഐ (എൻസിവിടി).

∙ അക്കൗണ്ടന്റ്/അക്കൗണ്ട്സ് എക്സിക്യൂട്ടീവ്: ബാങ്കിങ്/ഫിനാൻഷ്യൽ സർവീസസിൽ PMKVY സർട്ടിഫിക്കറ്റ്/ബികോം/ഫിനാൻസിൽ പിജി.

∙ഫ്രഷർ അപ്രന്റിസ്:മെഡിക്കൽ ലാബ് ടെക്നിഷ്യൻ (പതോളജി, റേഡിയോളജി), ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, ഡ്രസർ: ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ് ടു ജയം.

∙ സർവേയർ, വയർമാൻ, മൾട്ടിമീഡിയ & വെബ്പേജ് ഡിസൈനർ, മെക്കാനിക് റിപ്പയർ ആൻഡ് മെയിന്റനൻസ് ഒാഫ് വെഹിക്കിൾ, മെക്കാനിക് (ഇലക്ട്രിക്കൽ പവർ ഡ്രൈവ്സ്), മെക്കാനിക് എർത്ത് മൂവിങ് മെഷിനറീസ്, വെൽഡർ: പത്താം ക്ലാസ് ജയം (ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് പഠിച്ച് പ്ലസ് ടു ജയിച്ചവർക്കു മുൻഗണന). 

∙ പ്രായം: ട്രേഡ് അപ്രന്റിസ്: 18–27. ഫ്രഷർ അപ്രന്റിസ്: 18–21. അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: 6000–9000. www.centralcoalfields.in

 

Content Summary : CCL Recruitment 2022: Apprentice Posts, 635 Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com