ADVERTISEMENT

എറണാകുളം ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) 45 ടെക്നീഷ്യൻ (പ്രോസസ്) ഒഴിവ്. പുരുഷൻമാർക്കാണ് അവസരം. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിയമനമുണ്ടാകാം. ഒാൺലൈൻ അപേക്ഷ നവംബർ 16 വരെ.

 

യോഗ്യത: കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിഎസ്‌സി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജി (പെട്രോകെമിക്കൽ ടെക്നോളജി ഉൾപ്പെടെ) ഡിപ്ലോമ, 2 വർഷ പരിചയം (പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സൈറ്റ് കാണുക). 

 

പ്രായപരിധി: 35. അർഹർക്ക് ഇളവ്.

ശമ്പളം: 9250-32,000.

ഫീസ്: 590. പട്ടികവിഭാഗം, വിമുക്തഭടൻ എന്നിവർക്കു ഫീസില്ല. 

ഒാൺലൈനായി അടയ്ക്കണം. www.fact.co.in

 

Content Summary : FACT Recruitment 2022 - Apply for 45 Technician Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com