ADVERTISEMENT

സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിന്റെ യൂണിറ്റായ നാസിക്കിലെ കറൻസി നോട്ട് പ്രസ്സിൽ 125 സൂപ്പർവൈസർ/ടെക്നീഷ്യൻ ഒഴിവ്. ഓൺലൈൻ അപേക്ഷ ഡിസംബർ 16 വരെ. 

 

തസ്തികയും യോഗ്യതയും

∙സൂപ്പർവൈസർ (പ്രിന്റിങ്): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ (പ്രിന്റിങ്) അല്ലെങ്കിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ് (പ്രിന്റിങ്).

∙സൂപ്പർവൈസർ (ഇലക്ട്രിക്കൽ): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ (ഇലക്ട്രിക്കൽ) അല്ലെങ്കിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ് (ഇലക്ട്രിക്കൽ).

∙സൂപ്പർവൈസർ (ഇലക്ട്രോണിക്സ്): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ (ഇലക്ട്രോണിക്സ്) അല്ലെങ്കിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ് (ഇലക്ട്രോണിക്സ്).

∙സൂപ്പർവൈസർ (മെക്കാനിക്കൽ): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ) അല്ലെങ്കിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ് (മെക്കാനിക്കൽ).

∙സൂപ്പർവൈസർ (എയർ കണ്ടീഷനിങ്): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ (എയർ കണ്ടീഷനിങ്) അല്ലെങ്കിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ് (എയർ കണ്ടീഷനിങ്).

∙സൂപ്പർവൈസർ (എൻവയൺമെന്റ്): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ (എൻവയൺമെന്റ്) അല്ലെങ്കിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ് (എൻവയൺമെന്റ്).

∙സൂപ്പർവൈസർ (ഐടി): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ (ഐടി/ സിഎസ്) അല്ലെങ്കിൽ ബിഇ/ബിടെക്/ ബിഎസ്‌സി എൻജിനീയറിങ് (ഐടി/സിഎസ്).

∙ജൂനിയർ ടെക്നീഷ്യൻ (പ്രിന്റിങ്): പ്രിന്റിങ് ട്രേഡിൽ ഐടിഐ (എൻസിവിടി/എസ്‌സിവിടി)/പ്രിന്റിങ് ടെക്നോളജി ഡിപ്ലോമ.

 

പ്രായവും ശമ്പളവും: ∙സൂപ്പർവൈസർ: 18-30; 27,600-95,910. ∙ജൂനിയർ ടെക്നീഷ്യൻ: 18-25; 18,780-67,390.

 ‌https://cnpnashik.spmcil.com

 

Content Summary : Currency Note Press Recruitment 2022 for Supervisor/Junior Technician | 125 Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com