നോളജ് ഇക്കോണമി മിഷനിൽ 10,884 ഒഴിവ്

HIGHLIGHTS
  • പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അനുയോജ്യ തസ്തികകളിലേക്ക് അപേക്ഷിക്കാം.
knowledge-mission
SHARE

കെഡിസ്ക് മുഖേന കേരള സർക്കാർ നടപ്പിലാക്കുന്ന കേരള നോളജ് ഇക്കോണമി മിഷനിൽ 10,884 ഒഴിവ്. ഐടിഐക്കാർക്ക് എൽ&ടിയിൽ 350 ഫിറ്റർ, 150 ഡ്രാഫ്റ്റ്സ്മാൻ ഒഴിവുകളിലും ബിരുദധാരികൾക്ക് ടീമലീസിൽ 400 ബ്രാഞ്ച് റിലേഷൻഷിപ് എക്സിക്യൂട്ടിവ്, സൈബ്രോസിസ് െടക്നോളജീസിൽ 50 പൈത്തൺ/ഒാഡൂ ഡവലപർ ട്രെയിനി ഒഴിവുകളിലും അവസരമുണ്ട്. 

ഇക്കോണമി മിഷന്റെ  www.knowledgemission.kerala.gov.in എന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അനുയോജ്യ തസ്തികകളിലേക്ക് അപേക്ഷിക്കാം.

Content Summary : Knowledge Economic Mission 10884 vacancies

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS