ഓർഡ്നൻസ് ഫാക്ടറികളിൽ 5450 ട്രേഡ് അപ്രന്റിസ് ഒഴിവുകൾ

HIGHLIGHTS
  • ഐടിഐ യോഗ്യതക്കാർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം.
apprentice
Representative Image. Photo Credit : iQoncept/iStock
SHARE

നാഗ്പുരിലെ യന്ത്ര ഇന്ത്യ ലിമിറ്റഡിനു കീഴിലെ ഓർഡ്നൻസ് ഫാക്ടറികളിൽ ട്രേഡ് അപ്രന്റിസ് ഒഴിവ്. 5450 ഒഴിവ് പ്രതീക്ഷിക്കുന്നു. ഐടിഐ യോഗ്യതക്കാർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. 

∙ യോഗ്യത: നോൺ–ഐടിഐ: 50% മാർക്കോടെ പത്താം ക്ലാസ്/തത്തുല്യം. ഐടിഐക്കാർ: എൻസിവിടി/എസ്‌സിവിടി അംഗീകൃത ഐടിഐ യോഗ്യത, 50% മാർക്കോടെ പത്താം ക്ലാസ്. 

∙ പ്രായം: 15–24. അർഹർക്ക് ഇളവ്. http://www.yantraindia.co.in 

Content Summary : Ordnance Factory Recruitment 2023 Notification Out for 5450 Post

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS