ശമ്പളം 75,000 രൂപ മുതൽ 1,00,000 രൂപ വരെ; ബിഹാറിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ 102 ഒഴിവ്

HIGHLIGHTS
  • വിമുക്തഭടൻമാർക്കു മുൻഗണന.
  • കരാർ നിയമനം.
echs
PhOTO Credit : ECHS
SHARE

ബിഹാറിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ 102 ഒഴിവ്. കരാർ നിയമനം. ജനുവരി 31 വരെ അപേക്ഷിക്കാം. 

തസ്തിക, യോഗ്യത, ശമ്പളം.

∙ ഒഐസി പോളിക്ലിനിക്: ബിരുദം; 75,000.

∙ മെഡിക്കൽ ഒാഫിസർ: എംബിബിഎസ്; 75000.

∙ മെഡിക്കൽ സ്പെഷലിസ്റ്റ്: എംഡി/ എംഎസ്; 1,00,000.

∙ ഡെന്റൽ ഒാഫിസർ: ബിഡിഎസ്; 75,000.

∙ ഗൈനക്കോളജിസ്റ്റ്: എംഡി/ എംഎസ്/ ഡിഎൻബി; 1,00,000.

∙ ലബോറട്ടറി ടെക്നീഷ്യൻ: ബിഎസ്‌സി/ ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നോളജി; 28,100.

∙ ഫിസിയോതെറപ്പിസ്റ്റ്: ഡിപ്ലോമ/ ക്ലാസ് 1 ഫിസിയോതെറപ്പി കോഴ്സ് (ആംഡ് ഫോഴ്സസ്); 28,100.

∙ ഫാർമസിസ്റ്റ്: ബിഫാർമസി, ഡിപ്ലോമ ഇൻ ഫാർമസി; 28,100.

∙  നഴ്സിങ് അസിസ്റ്റന്റ്: ജിഎൻഎം ഡിപ്ലോമ/ ക്ലാസ് 1 നഴ്സിങ് അസിസ്റ്റന്റ് കോഴ്സ് (ആംഡ് ഫോഴ്സസ്)/ ബിഎസ്‌സി നഴ്സിങ്; 28,100.

∙ ഡെന്റൽ ഹൈജീനിസ്റ്റ്/ അസിസ്റ്റന്റ്/ ടെക്നീഷ്യൻ: ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീൻ/ ക്ലാസ് 1 ഡിഎച്ച്/ DORA കോഴ്സ് (ആംഡ് ഫോഴ്സസ്)/ ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീനിസ്റ്റ്/ ഡെന്റൽ മെക്കാനിക് കോഴ്സ്; 28,100.

∙ ഡ്രൈവർ: എട്ടാം ക്ലാസ്, ക്ലാസ് 1 എംടി ഡ്രൈവർ (ആംഡ് ഫോഴ്സസ്), ഡ്രൈവിങ് ലൈസൻസ്; 19,700.

∙ ചൗക്കിദാർ: എട്ടാം ക്ലാസ്/ ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്); 16,800.

∙ ഫീമെയിൽ അറ്റൻഡന്റ്: എഴുതാനും വായിക്കാനും അറിയണം; 16,800.

∙ പ്യൂൺ: എട്ടാം ക്ലാസ്/ ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്); 16,800.

∙ സഫായ്‌വാല: എഴുതാനും വായിക്കാനും അറിയണം; 16,800.

∙ ഐടി നെറ്റ്‍വർക് ടെക്നീഷ്യൻ: ഐടി നെറ്റ്‌വർക്കിങ് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്/ തത്തുല്യം; 28,100.

∙ ഡേറ്റ എൻട്രി ഒാപ്പറേറ്റർ: ബിരുദം/ ക്ലാസ് 1ക്ലറിക്കൽ ട്രേഡ് (ആംഡ് ഫോഴ്സസ്); 19,700.

∙ ക്ലാർക്ക്: ബിരുദം/ ക്ലാസ് 1ക്ലറിക്കൽ ട്രേഡ് (ആംഡ് ഫോഴ്സസ്); 16,800.

എല്ലാ തസ്തികകളിലും വിമുക്തഭടൻമാർക്കു മുൻഗണനയുണ്ട്. 

 www.echs.gov.in

Read Also : പ്രായം 18 വയസ്സിനും 25 നും ഇടയിലാണോ?; ഹവിൽദാർ തസ്തികയിൽ 9329 ഒഴിവുകൾ

Content Summary : ECHS Bihar Recruitment 2023

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS