ശമ്പളം: 31,852 രൂപ; സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സിൽ സിർദാർ / സർവേയർ ആകാം, 405 ഒഴിവുകൾ

HIGHLIGHTS
  • ഓൺലൈൻ അപേക്ഷ 23 വരെ.
sel-recruitment-2023
Representative Image. Photo Credit : Sumit buranarothtrakul/Shutterstock
SHARE

സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സിനു കീഴിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 350 മൈനിങ് സിർദാർ, 55 ഡപ്യൂട്ടി സർവേയർ ഒഴിവ്. ഓൺലൈൻ അപേക്ഷ 23 വരെ.

Read Also : യുപി മെഡിക്കൽ വാഴ്സിറ്റിയിൽ സ്റ്റാഫ് നഴ്സ് ആകാം

യോഗ്യത:

∙ മൈനിങ് സിർദാർ (ടെക്നിക്കൽ & സൂപ്പർവൈസറി ഗ്രേഡ് സി): പത്താം ക്ലാസ് ജയം, ഡിജിഎംഎസ് ധൻബാദ് നൽകുന്ന മൈനിങ് സിർദാർഷിപ് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി (Un-restricted), ഫസ്റ്റ് എയ്ഡ് & ഗ്യാസ് ടെസ്റ്റിങ് സർട്ടിഫിക്കറ്റ്.

അല്ലെങ്കിൽ പത്താം ക്ലാസ് ജയം, 3 വർഷ മൈനിങ് എൻജിനീയറിങ് ഡിപ്ലോമ, ഡിജിഎംഎസിന്റെ ഓവർമാൻ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി (Un-restricted) / തത്തുല്യം, ഗ്യാസ് ടെസ്‌റ്റിങ് സർട്ടിഫിക്കറ്റ്, ഫസ്‌റ്റ് എയ്‌ഡ് സർട്ടിഫിക്കറ്റ്.

∙ ഡപ്യൂട്ടി സർവേയർ (ടെക്നിക്കൽ & സൂപ്പർവൈസറി ഗ്രേഡ് സി): പത്താം ക്ലാസ് ജയം, ഡിജിഎംഎസിന്റെ സർവേ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി (Un-restricted).

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സൈറ്റിൽ.

∙ശമ്പളം: 31,852 രൂപ

∙പ്രായം: 18-30. അർഹർക്ക് ഇളവ്.

∙ഫീസ്: 1180 രൂപ. 

പട്ടികവിഭാഗം, വിമുക്തഭടർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, കോൾ ഇന്ത്യയിലെയും സബ്സിഡിയറി കമ്പനികളിലെയും ജീവനക്കാർ എന്നിവർക്കു ഫീസില്ല. www.secl-cil.in

Content Summary : SECL recruitment 2023: Apply for 405 posts of Mining Sirdar, Deputy Surveyor

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS