ADVERTISEMENT

ലക്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് 1974 സ്റ്റാഫ് നഴ്സ് ഒഴിവിൽ നിയമനം നടത്തുന്നു. ഉത്തർപ്രദേശിലെ വിവിധ മെഡിക്കൽ കോളജുകളിലാണ് അവസരം. മാർച്ച് 1 വരെ ഓൺലൈനായി അപേക്ഷിക്കാം. 

Read Also : ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ 115 ഒഴിവുകൾ

∙യോഗ്യത: 4 വർഷ ബിഎസ്‌സി നഴ്സിങ്/2 വർഷ ബിഎസ്‌സി നഴ്സിങ് (പോസ്റ്റ് ബേസിക്), സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ , 2 വർഷ പരിചയം, സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ.

 

∙പ്രായം: 21–40. അർഹർക്ക് ഇളവ്. 

 

∙ശമ്പളം: 44,900–1,42,400. ഫീസ്: 1180. പട്ടികവിഭാഗക്കാർക്ക്: 708. ∙തിരഞ്ഞെടുപ്പ്: കോമൺ റിക്രൂട്മെന്റ് ടെസ്റ്റ് വഴി. 

 www.sgpgims.org.in 

 

Content Summary : SGPGIMS Recruitment 2023 - 1974 Staff Nurse Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com