സൗത്ത് ഇന്ത്യൻ ബാങ്കിൽ പിഒ, അപേക്ഷ ഈമാസം 19 വരെ
Mail This Article
×
സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രബേഷനറി ഓഫിസർ (സിഎംഎ) തസ്തികയിലേക്ക് ഈമാസം 19 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
യോഗ്യത (2023 ഫെബ്രുവരി 28ന്): സിഎംഎ / ഐസിഡബ്ല്യുഎ.
- പ്രായം (2023 ഫെബ്രുവരി 28ന്): 28 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷം ഇളവ്.
- തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ വഴി.
English Summary : PO opening in South Indian Bank
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.