ADVERTISEMENT

കൊച്ചിൻ ഷിപ്‌യാഡിൽ ഐടിഐ/ടെക്നിഷ്യൻ അപ്രന്റിസിന്റെ 308 ഒഴിവ്. ഒക്ടോബർ 4 വരെ അപേക്ഷിക്കാം. www.cochinshipyard.in

Read Also : ശമ്പളം 20,700 രൂപ മുതൽ 55,700 രൂപ വരെ; റിസർവ് ബാങ്കിൽ അസിസ്റ്റന്റ് ആകാം, 450 ഒഴിവുകൾ

∙പ്രായം (04.10.23 ന്): 18.

 

വിഭാഗങ്ങളും യോഗ്യതയും:

 

∙ഐടിഐ ട്രേഡ് അപ്രന്റിസ്: 300 ഒഴിവ് (ഇലക്ട്രിഷ്യൻ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ, സിവിൽ), പെയിന്റർ (ജനറൽ)/പെയിന്റർ (മറൈൻ), മെക്കാനിക് മോട്ടർ വെഹിക്കിൾ, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് വുഡ്/കാർപെന്റർ/ വുഡ് വർക്ക് ടെക്നിഷ്യൻ, മെക്കാനിക് ഡീസൽ, പൈപ്പ് ഫിറ്റർ/പ്ലമർ, റഫ്രിജറേഷൻ & എസി മെക്കാനിക്/ റഫ്രിജറേഷൻ & എസി ടെക്നിഷ്യൻ, മറൈൻ ഫിറ്റർ): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻടിസി). സ്റ്റൈപൻഡ്: 8000 രൂപ.

 

∙ടെക്നിഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ്: 8 ഒഴിവ് (അക്കൗണ്ടിങ് & ടാക്സേഷൻ/ അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ബേസിക് നഴ്സിങ് & പാലിയേറ്റീവ് കെയർ/ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ്/ ഓഫിസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക് ടെക്നോളജി/ ഇലക്ട്രിഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ, ഫുഡ് & റസ്റ്ററന്റ് മാനേജ്മെന്റ്/ ക്രാഫ്റ്റ് ബേക്കർ): ബന്ധപ്പെട്ട വിഭാഗത്തിൽ വിഎച്ച്എസ്‌ഇ ജയം. സ്റ്റൈപൻഡ്: 9000 രൂപ.

 

∙54 പ്രോജക്ട്  അസിസ്റ്റന്റ്

മൂന്നു വർഷ കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ഒക്ടോബർ 7 വരെ. 

വിഭാഗം, യോഗ്യത:

∙മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ: 3 വർഷ ഡിപ്ലോമയും 2 വർഷത്തെ പരിചയവും.

∙ഐടി: കംപ്യൂട്ടർ എൻജിനീയറിങ്/ ഐടിയിൽ 3 വർഷ ഡിപ്ലോമയും 2 വർഷത്തെ പരിചയവും.

∙ഫിനാൻസ്: എംകോം, 2 വർഷത്തെ പരിചയം.

∙പ്രായപരിധി: 30. അർഹർക്ക് ഇളവ്.

∙ശമ്പളം (1, 2, 3 വർഷങ്ങളിൽ): 24,400, 25,100, 25,900+ആനുകൂല്യങ്ങൾ.

 

Content Summary : Cochin Shipyard Announces 308 Vacancies for Apprentice Positions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com