തൂവലിൽ നിറയെ ഹൃദയ ചിഹ്നങ്ങൾ; സ്നേഹം വാരിവിതറിയ കോഴിയുടെ ചിത്രങ്ങൾ കൗതുകമാകുന്നു

This Hen Has Heart Shapes On Her Feathers
SHARE

പ്രകൃതിയൊരുക്കിയിരിക്കുന്ന അദ്ഭുതങ്ങൾ ഏറെയാണ്. പ്രകൃതിയുടെ കൈയൊപ്പു പതിഞ്ഞ പല കാര്യങ്ങളും നമ്മെ അമ്പരപ്പിക്കും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

Hen

തൂവലിൽ നിറയെ ഹൃദയ ചിഹ്നങ്ങള്‍ വാരിവിതറി നിൽക്കുന്ന കോഴിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. വെളുത്ത തൂവലുകളില്‍ നിറയെ കറുത്ത നിറത്തിലുള്ള ഹൃദയ ചിഹ്നങ്ങളാണ് കോഴിയെ വ്യത്യസ്തയാക്കുന്നത്. കോഴിയുടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് കോഴി താരമായി മാറിയത്.

English Summary: This Hen Has Heart Shapes On Her Feathers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA